ചെന്നൈ: സുപ്രീം കോടതി മുന്നറിയിപ്പിന് പിന്നാലെ തമിഴ്നാട് വൈദ്യുതി മന്ത്രിയും ഡി.എം.കെ നേതാവുമായ സെന്തില്‍ ബാലാജി രാജിവെച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുപ്രീം കോടതിയുടെ താക്കീതുകള്‍ നേരിട്ടതിന് പിന്നാലെയാണ് രാജി. മന്ത്രി സ്ഥാനം രാജിവെച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്ന് നേരത്തെ സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ജാമ്യം വേണോ അധികാരം വേണോ എന്നായിരുന്നു സെന്തില്‍ ബാലാജിയോട് സുപ്രീം കോടതി ചോദിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായിരുന്ന സെന്തില്‍ ബാലാജിക്ക് സെപതംബര്‍ 24നാണ് സുപ്രീം കോടതി ജാമ്യമനുവദിച്ചത്. വിചാരണയില്‍ കാലതാമസം […]
Source link
സുപ്രീം കോടതി മുന്നറിയിപ്പിന് പിന്നാലെ തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജി രാജിവെച്ചു
Date:





