ഒട്ടാവ: കാനഡയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റി നിരവധി മരണം. കാനഡയിലെ വാന്‍കൂവര്‍ നഗരത്തിലെ ആഘോഷ ചടങ്ങിനേക്കിടയിലേക്കാണ് കാര്‍ ഇടിച്ച് കയറ്റി നിരവധി പേരെ കൊലപ്പെടുത്തിയത്. എന്നാല്‍ എത്ര പേര് മരിച്ചു എന്ന കാര്യത്തില്‍ വ്യക്തതയില്ല. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ദൃക്സാക്ഷിയുടെ മൊഴി പ്രകാരം ഒരു കറുത്ത വാഹനം അപകടം നടന്ന പ്രദേശത്ത് കുറേ സമയം ചുറ്റിത്തിരിഞ്ഞതായി വെളിപ്പെടുത്തിയിരുന്നു. അപകടം നടക്കുന്ന സമയത്ത് ആയിരക്കണക്കിന് ആളുകളാണ് പ്രദേശത്ത് ഉണ്ടായിരുന്നത്. ‘ഞാന്‍ […]
Source link
കാനഡയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റി അപകടം; നിരവധി മരണം
Date:





