കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. സഹജീവികള്‍ക്ക് വേണ്ടി സ്വയം കത്തിയെരിയുന്ന സൂര്യനാണ് പിണറായി വിജയനെന്ന് കെ.കെ. രാഗേഷ് പറഞ്ഞു. ജീവിതപ്പാതയിലുടനീളം എണ്ണമറ്റ പോരാട്ടങ്ങളാണ് മുഖ്യമന്ത്രി നടത്തിയിട്ടുള്ളതെന്നും അദ്ദേഹത്തിന്റെ ജീവിതം ത്യാഗപൂര്‍ണമാണെന്നും കെ.കെ. രാഗേഷ് പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് കെ.കെ. രാഗേഷിന്റെ പരാമര്‍ശം. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറിയായിരിക്കെയാണ് കെ.കെ. രാഗേഷ് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത്. പിന്നാലെ കെ.കെ. രാഗേഷിനെ പ്രകീര്‍ത്തിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ […]
Source link
സഹജീവികള്‍ക്ക് വേണ്ടി സ്വയം കത്തിയെരിയുന്ന സൂര്യന്; സാധാരണക്കാരുടെ കണ്ണീരൊപ്പിയ ഭരണാധികാരി; മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ച് കെ.കെ. രാഗേഷ്
Date:





