27
March, 2026

A News 365Times Venture

27
Friday
March, 2026

A News 365Times Venture

മോദിയെ അവഹേളിക്കുന്ന ബോര്‍ഡ്‌വെച്ചെന്നാരോപണം, കാലടി സര്‍വകലാശാലയില്‍ എസ്.എഫ്.ഐ- ബി.ജെ.പി സംഘര്‍ഷം; കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്

Date:

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന പോസ്റ്റര്‍ പതിച്ചുവെന്നാരോപിച്ച് എസ്.എഫ്.ഐ-ബി.ജെ.പി സംഘര്‍ഷം. നരേന്ദ്ര മോദിയെ അവഹേളിക്കുന്ന ബോര്‍ഡ് സ്ഥാപിച്ചുവെന്നാരോപിച്ച് ബി.ജെ.പി നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സംഘര്‍ഷം. സര്‍വകലാശാലയുടെ മുമ്പിലെ ഗേറ്റിന് സമീപത്ത് പ്രധാനമന്ത്രിയെ അവഹേളിക്കുന്ന തരത്തിലുള്ള ബോര്‍ഡ് സ്ഥാപിച്ചുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. നാല് കൈകളുള്ള പ്രധാനമന്ത്രിയുടെ ചിത്രമാണ് സ്ഥാപിച്ചിരുന്നത്. ഒരു കൈയില്‍ താമരയും രണ്ടാമത്തെ കൈയില്‍ ശൂലവും മിനാരങ്ങളും കൊലക്കയറുമാണ് ഉണ്ടായിരുന്നത്. ഇത് പ്രധാനമന്ത്രിയെ അവഹേളിക്കുന്നുവെന്നാണ് ബി.ജെ.പി ആരോപിച്ചത്. പിന്നാലെയാണ് ബി.ജെ.പി സംസ്‌കൃത […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ಅಧಿವೇಶನದಲ್ಲಿ ಸರ್ಕಾರದ ತಪ್ಪು ಹೊರಗೆಳೆಯುವ ಕಿವಿ ಹಿಂಡುವ ಕೆಲಸ ಮಾಡಿದ್ದೇವೆ- ಆರ್.ಅಶೋಕ್

ಬೆಂಗಳೂರು,ಮಾರ್ಚ್,26,2026 (www.justkannada.in):  ವಿಧಾನಮಂಡಲ ಅಧಿವೇಶನದಲ್ಲಿ ಸರ್ಕಾರದ ತಪ್ಪುಗಳನ್ನು ಹೊರಗೆಳೆಯುವ  ಸರ್ಕಾರದ...

അടിമത്തം മനുഷ്യരാശിക്കെതിരായ ഗുരുതര കുറ്റകൃത്യം; യു.എന്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്ത് യു.എസും ഇസ്രഈലും

ന്യൂയോര്‍ക്ക്: അടമിത്തം മനുഷ്യരാശിക്കെതിരായ ഗുരുതര കുറ്റകൃത്യമാണെന്നും അത് തടയണമെന്നും അപലപിക്കുകയും നഷ്ടപരിഹാരം...

கூட்டணிக் கட்சிகளுக்கு எந்தெந்த தொகுதிகள்? – பட்டியலை தயார் செய்த திமுக!

தி.மு.க கூட்டணியில் இடம்பெற்றுள்ள கட்சிகளுக்கு தொகுதி பங்கீடு முடிந்த நிலையில், ஒவ்வொரு...

Bank Holidays: బ్యాంకులకు వరుస సెలవులు.. వరుసగా మూడు రోజులు.

వరుస సెలవుల కారణంగా వచ్చే వారం దేశవ్యాప్తంగా బ్యాంకింగ్ సేవలకు మూడు...