ഇസ്ലാമാബാദ്: ക്വറ്റയിലെ സ്ഫോടനത്തില്‍ 10 പാകിസ്ഥാന് സൈനികര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി നടത്തിയ ഐ.ഇ.ഡി ആക്രമണത്തിലാണ് പാക് സൈനികര്‍ കൊല്ലപ്പെട്ടത്. സൈനിക വ്യൂഹത്തിന് നേരെയാണ് ബി.എല്‍.എ ആക്രമണം നടത്തിയത്. റിമോര്‍ട്ട് കണ്ട്രോള് ഉപയോഗിച്ച് സ്ഫോടനം നടത്തിയതായി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ബി.എല്‍.എ പറഞ്ഞു. പാകിസ്ഥാനെതിരായ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കുമെന്നും ബി.എല്‍.എ വക്താവ് അറിയിച്ചു. സര്‍വശക്തിയും ഉപയോഗിച്ച് തങ്ങളുടെ ശത്രുക്കളുടെ ലക്ഷ്യം വെക്കുന്നത് തുടരുമെന്നും ബി.എല്‍.എ പറഞ്ഞു. സ്ഫോടനത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടതായും ആക്രമണത്തില്‍ സൈനികവ്യൂഹം […]
Source link
ക്വറ്റയില്‍ ബലൂച് ഭീകരരുടെ ആക്രമണം; 10 പാക് സൈനികര്‍ കൊല്ലപ്പെട്ടു
Date:





