വാഷിങ്ടണ്‍: അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ പുനസ്ഥാപിപ്പിച്ച് യു.എസ്. രാജ്യത്തേക്ക് പഠനാവശ്യത്തിനായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള നിയമപരമായ പരിരക്ഷ അവസാനിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കുന്നുവെന്ന് യു.എസ് അഭിഭാഷകന് അറിയിക്കുകയായിരുന്നു. അടുത്തിടെ റദ്ദാക്കിയ വിദ്യാര്‍ത്ഥി വിസ പരിരക്ഷ സ്വമേധയാ പുനസ്ഥാപിക്കുകയാണെന്ന് ഓക്ക്ലാന്റിലെ ഫെഡറല്‍ കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചു. വിസ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഫെഡറല്‍ കോടതിയില്‍ കേസ് നടക്കുന്നിതിനിടെയാണ് പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ്. ട്രംപ് ഭരണകൂടത്തിന്റെ നയത്തിനെതിരെ വിസ റദ്ദാക്കപ്പെട്ട വിദ്യാര്‍ഥികള്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഫെഡറല്‍ കോടതിയോട് വിദ്യാര്‍ത്ഥികളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് മാറ്റുന്നതില്‍ […]
Source link
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായുള്ള റദ്ദാക്കിയ വിസ പുനസ്ഥാപിച്ച് യു.എസ്
Date:





