27
March, 2026

A News 365Times Venture

27
Friday
March, 2026

A News 365Times Venture

വയനാട്ടില്‍ വീണ്ടും കാട്ടാനാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

Date:

  മേപ്പാടി: വയനാട്ടില്‍ വീണ്ടും കാട്ടാനാക്രമണം. എരുമക്കൊല്ലി പൂളക്കുന്ന് സ്വദേശിയായ അറുമുഖനാണ് മരിച്ചത്. തേയില തോട്ടത്തിനടത്തുനിന്നാണ് ആക്രമണമുണ്ടായത്. അറുമുഖന്‍ വീട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു ആക്രമണം. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അടക്കം നിലവില്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ തന്നെ അറുമുഖനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. updating… Content Highlight: Another wild elephant attack in Wayanad; one person killed

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ಮುಡಾ (MDA) ಮಾಜಿ ಆಯುಕ್ತ ದಿನೇಶ್  ಮತ್ತೊಂದು ಹಗರಣ : ಮಾಸಿಕ ₹265 ಬಾಡಿಗೆಗೆ ಮೊಬೈಲ್ ಟವರ್ ಅನುಮತಿ!

  ಮೈಸೂರು, ಮಾ.೨೬,೨೦೨೬: ಮುಡಾ (MDA) ಮಾಜಿ ಆಯುಕ್ತ ದಿನೇಶ್ ಕುಮಾರ್...

മാവോയിസ്റ്റുകള്‍ക്ക് മാര്‍ച്ച് 31 ഡെഡ്‌ലൈന്‍; കൂടുതല്‍ കോബ്ര യൂണിറ്റുകള്‍ ജാര്‍ഖണ്ഡിലേക്ക്; വലിയ ഓപ്പറേഷനുകള്‍ക്ക് സാധ്യതയെന്ന് സേന

റാഞ്ചി: മാവോയിസ്റ്റുകള്‍ മാര്‍ച്ച് 31നുള്ളില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി...

பாமக: 'மாம்பழம் சின்னத்தை முடக்கி வைக்க முடியாது'- ராமதாஸ் மனுவை தள்ளுபடி செய்த நீதிமன்றம்

பா.ம.க கட்சி ராமதாஸ் - அன்புமணி என இருவருக்கும் இடையிலான மோதலால்...

Story Board : ట్రంప్ భారత్ కొంపముంచాడా? కొవిడ్ పరిస్థితులు మళ్లీ వస్తాయా ?

అమెరికా-ఇరాన్‌ యుద్దం…భారత్‌ కొంప ముంచుతోందా ? కరోనా పరిస్థితులు దేశంలో వచ్చే...