ശ്രീനഗർ: ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ ഞെട്ടൽ വിട്ടുമാറാതെ ദൃക്സാക്ഷികൾ. ഭീകരർ പുരുഷന്മാരെയായിരുന്നു കൂടുതലായി ലക്ഷ്യം വെച്ചതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. താനും തൻ്റെ ഭർത്താവും സ്ഥലങ്ങൾ സന്ദർശിക്കുന്നതിനിടയിൽ ലഘുഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് ഭർത്താവിന് നേരെ ആക്രമണം ഉണ്ടായതെന്ന് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട യുവതി പറഞ്ഞു. മധുവിധു ആഘോഷിക്കാനെത്തിയതായിരുന്നു ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് വിനയ് നർവാളും ഭാര്യയും. ഇരുവരുടെയും വിവാഹം ഏപ്രിൽ 16നായിരുന്നു കഴിഞ്ഞത്. ആക്രമണത്തിൽ വിനയ് നർവാൾ കൊല്ലപ്പെട്ടു. ‘ഞങ്ങൾ ഭേൽപൂരി കഴിക്കുകയായിരുന്നു. പെട്ടെന്ന് ഒരാൾ ഞങ്ങൾക്ക് […]
Source link
ഭക്ഷണം കഴിക്കുകയായിരുന്നു,പെട്ടെന്നൊരാൾ എൻ്റെ ഭർത്താവിന് നേരെ വെടിയുതിർത്തു: പഹൽഗാം ഭീകരാക്രമണത്തിൽ ഞെട്ടൽ മാറാതെ ദൃക്സാക്ഷികൾ
Date:





