1
June, 2026

A News 365Times Venture

1
Monday
June, 2026

A News 365Times Venture

കോന്നിയില്‍ വീടിന് തീപിടിച്ച് യുവാവ് മരിച്ചു

Date:

പത്തനംതിട്ട: കോന്നിയിലെ ഇളകൊള്ളൂരിൽ വീടിന് തീപിടിച്ച് യുവാവ് മരിച്ചു. ലക്ഷംവീട്ടില്‍ മനോജ് (35) ആണ് മരിച്ചത്. അപകടത്തില്‍ നിന്ന് മനോജിന്റെ മാതാപിതാക്കള്‍ രക്ഷപ്പെട്ടു. രാത്രി 8.30ഓടെയാണ് തീപിടിത്തം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേന തീയണച്ചു. വീട് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. വീട്ടില്‍ ഉണ്ടായിരുന്നവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് വിവരമുണ്ട്. മനോജും മാതാപിതാക്കളും തമ്മില്‍ സ്ഥിരം വാക്കേറ്റങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വാക്കേറ്റത്തെ തുടര്‍ന്നാണോ അപകടമുണ്ടായതെന്ന് സംശയമുണ്ടെന്നും നാട്ടുകാര്‍ പ്രതികരിക്കുന്നു. Content Highlight: Young man […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തെറ്റുകള്‍ തിരുത്തി എല്‍.ഡി.എഫ് ശക്തമായി തിരിച്ചുവരും; തെരഞ്ഞെടുപ്പ് പരാജയത്തില്‍ പ്രതികരിച്ച് പിണറായി വിജയന്‍

കണ്ണൂര്‍: തെറ്റുകളും കുറവുകളും കൃത്യമായി കണ്ടെത്തി തിരുത്തി ജനങ്ങളോടൊപ്പം നിന്ന് കൊണ്ട്...

‘பாட்டிலுக்கு 10 ரூபாயை ஒழிக்க வேண்டியது ஏன்?’ – டாஸ்மாக் ஊழியர்களிடம் அமைச்சர் விக்னேஷ் விளக்கம்!

கோவையில் டாஸ்மாக் ஊழியர்கள் மதுவிலக்கு துறை அமைச்சர் விக்னேஷை நேரில் சந்தித்து ...

RCB Champion: ఐపీఎల్ ఫైనల్లో విరాట్ కోహ్లీ విశ్వరూపం.. రెండో సారి కప్ అందుకున్న RCB..

ఐపీఎల్ 2026 ఫైనల్ మ్యాచ్‌లో గుజరాత్ టైటాన్స్ విధించిన 156 పరుగుల...

ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യാ മുന്നണിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണം: ഡി. രാജ

ന്യൂദല്‍ഹി: ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യാ മുന്നണിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണമെന്ന്...