4
May, 2026

A News 365Times Venture

4
Monday
May, 2026

A News 365Times Venture

ബംഗാളില്‍ വഖഫ് നിയമ ഭേദഗതിയെച്ചൊല്ലി സംഘര്‍ഷം; പൊലീസുകാര്‍ക്കടക്കം പരിക്ക്

Date:

കൊല്‍ക്കത്ത: വഖഫ് നിയമത്തെച്ചൊല്ലി പശ്ചിമ ബംഗാളില്‍ സംഘര്‍ഷം. വഖഫ് ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രതിഷേധക്കാര്‍ ട്രെയിനിന് കല്ലെറിയുകയും പോലീസ് വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മുസ്‌ലിങ്ങളുടെ വ്യക്തിപരമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നുവെന്ന് ആരോപിച്ച് പ്രക്ഷോഭകര്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ ദിവസങ്ങളായി പ്രതിഷേധം നടത്തി വരികയാണ്. പശ്ചിമ ബംഗാളിലെ ധുലിയന്‍ഗംഗ, നിംതിത സ്റ്റേഷനുകള്‍ക്കിടയില്‍ 5,000ത്തിലധികം ആളുകളാണ് റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഇതോടെ ട്രെയിന്‍ ഗതാഗതം തടസപ്പെടുകയും രണ്ടോളം ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തു. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പൂട്ടിയ അക്കൗണ്ടിനൊപ്പം ഒന്നുകൂടി തുറന്ന് ബി.ജെ.പി; എല്‍.ഡി.എഫിന്റെ ജനപ്രിയരെ തോല്‍പ്പിച്ചും യു.ഡി.എഫിന് നേട്ടം സമ്മാനിച്ചും തിരുവനന്തപുരം

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ അകമഴിഞ്ഞ് സഹായിച്ച ജില്ലയായിരുന്നു തിരുവന്തപുരം. ആകെയുള്ള 14ല്‍...

அன்று எம்.ஜி.ஆர், இன்று விஜய்; ஆயிரம் விளக்கில் தவெக வென்றது எப்படி?

சென்னை ஆயிரம் விளக்கு தொகுதி எப்போதுமே ஒரு வி.ஐ.பி தொகுதியாகவே பார்க்கப்படும்....

West Bengal CM: బెంగాల్ సీఎం రేసులో ఆ నలుగురు.. చరిత్ర తిరగరాసేది ఎవరో..?

పశ్చిమ బెంగాల్ అసెంబ్లీ ఎన్నికల్లో భారతీయ జనతా పార్టీ  సాధించిన చారిత్రాత్మక...

ಬೈ ಎಲೆಕ್ಷನ್ ನಲ್ಲಿ ಕಾಂಗ್ರೆಸ್ ಗೆಲುವು: ಮತದಾರರಿಗೆ  ಧನ್ಯವಾದ ಅರ್ಪಿಸಿದ ಸಿಎಂ ಸಿದ್ದರಾಮಯ್ಯ

ಬೆಂಗಳೂರು,ಮೇ,4,2026 (www.justkannada.in): ದಾವಣಗೆರೆ ದಕ್ಷಿಣ ಮತ್ತು ಬಾಗಲಕೋಟೆ ವಿಧಾನಸಭಾ ಕ್ಷೇತ್ರದಲ್ಲಿ...