തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിലെ ദുരിതബാധിതര്‍ക്ക് 100 വീടുകള്‍ വെച്ച് നല്‍കാനുള്ള തുകയും ധാരണ പത്രവും മുഖ്യമന്ത്രിക്ക് കൈമാറി യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ. ഒരു വീടിന് 20 ലക്ഷം എന്ന തോതില്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച പ്രകാരം 20 കോടി രൂപയാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് കൈമാറിയത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍വെച്ച് മന്ത്രിമാരുടെയടക്കം സാന്നിധ്യത്തിലാണ് തുക കൈമാറിയത്. ഡി.വൈ.എഫ്.ഐ ചെയ്തത് മാത്യകാപരമായ ഇടപെടലാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 25 വീട് എന്നതില്‍ നിന്ന് […]
Source link
വയനാട് പുനരധിവാസം; 100 വീടുകളുടെ തുക ഡി.വൈ.എഫ്.ഐ മുഖ്യമന്ത്രിക്ക് കൈമാറി
Date:





