ന്യൂദല്‍ഹി: ഭാഷ വിവാദത്തില്‍ തമിഴ്‌നാടിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്തിന്റെ അഴിമതി മറയ്ക്കാനാണ് തമിഴ്‌നാട് ഭാഷയുടെ മറവില്‍ വിദ്വേഷം വളര്‍ത്തുന്നതെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി കേന്ദ്ര സര്‍ക്കാര്‍ ഒരു ഭാഷയും അടിച്ചേല്‍പ്പിക്കില്ലെന്നും പറഞ്ഞു. പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം മെഡിക്കല്‍, എഞ്ചിനിയറിങ് കോഴ്‌സുകള്‍ തമിഴില്‍ നടത്താന്‍ ഡി.എം.കെ സര്‍ക്കാരിന് ധൈര്യമില്ലെന്ന് പറഞ്ഞ മന്ത്രി ബി.ജെ.പി തമിഴ്‌നാട്ടില്‍ അധികാരത്തില്‍ എത്തിയാല്‍ ഈ പരീക്ഷകള്‍ തമിഴില്‍ നടത്തുമെന്നും പ്രഖ്യാപിക്കുകയുണ്ടായി. ‘നിങ്ങള്‍ക്ക് (ഡി.എം.കെ) മെഡിക്കല്‍, […]
Source link
ബി.ജെ.പി തമിഴ്‌നാട്ടില്‍ അധികാരത്തില്‍ എത്തിയാല്‍ മെഡിക്കല്‍, എഞ്ചിനീയറിങ് കോഴ്‌സുകള്‍ തമിഴില്‍ നടത്തും: അമിത് ഷാ
Date:





