കാഠ്മണ്ഡു: ജനാധിപത്യം ഒരു ഹൈവേ പോലെയാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി. ജനാധിപത്യത്തിന് ‘റിവേഴ്സ് ഗിയര്‍’ ഇല്ലെന്നും അതിന് ഇടയ്ക്കിടെയുള്ള തിരിവുകള്‍ മാത്രമേ ഉള്ളുവെന്നും ശര്‍മ ഒലി പറഞ്ഞു. ഇന്നലെ (ഞായറാഴ്ച) നടന്ന വനിതാ നേതൃത്വ ഉച്ചകോടിയില്‍ സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. കഴിഞ്ഞയാഴ്ച നേപ്പാളിലെ മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷായെ സ്വീകരിക്കുന്നതിനായി നോപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ അദ്ദേഹത്തിന്റെ നൂറുകണക്കിന് അനുയായികള്‍ ഒരു റാലി സംഘടിപ്പിച്ചിരുന്നു. നേപ്പാളില്‍ രാജവാഴ്ച പുനഃസ്ഥാപിക്കുന്നതിനുള്ള പിന്തുണ പ്രകടിപ്പിക്കുക എന്നതായിരുന്നു റാലിയുടെ ലക്ഷ്യം. ജനകീയ […]
Source link
ജനാധിപത്യത്തിന് റിവേഴ്‌സ് ഗിയറില്ലെന്ന് രാജഭക്തർ മറന്നുപോകരുത്: നേപ്പാള്‍ പ്രധാനമന്ത്രി
Date:





