ന്യൂദല്‍ഹി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ അക്കൗണ്ട് തുറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്കൗണ്ട് തുടങ്ങിയതിന് പിന്നാലെ ട്രംപിന് നന്ദി അറിയിച്ചുകൊണ്ട് ട്രൂത്ത് സോഷ്യലില്‍ മോദി തന്റെ ആദ്യ പോസ്റ്റും പങ്കുവെച്ചു. അമേരിക്കന്‍ പോഡ്കാസ്റ്ററും ശാസ്ത്രജ്ഞനുമായ ലെക്സ് ഫ്രിഡ്മാനുമായുള്ള മൂന്ന് മണിക്കൂര്‍ നീണ്ട പോഡ്കാസ്റ്റ് അഭിമുഖം അപ്ലോഡ് ചെയ്തതിലാണ് മോദി ട്രംപിന് നന്ദിയറിയിച്ചത്. ലെക്സ് ഫ്രിഡ്മാനുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിന്റെ ലിങ്കും പ്രധാനമന്ത്രി ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ട്രംപിനൊപ്പം […]
Source link
ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രൂത്ത് സോഷ്യലില്‍ മോദിയും; വലിയ അംഗീകാരമെന്ന് പ്രധാനമന്ത്രി
Date:





