ഭോപ്പാല്‍: ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിക്കണമെന്ന ബി.ജെ.പി എം.എല്‍.എയുടെ പരാമര്‍ശത്തിന് പിന്നാലെ വിമര്‍ശനം. കേദാര്‍നാഥ് എം.എല്‍.എ ആശാ നൗട്ടിയാലിന്റേതാണ് വിവാദ പരാമര്‍ശം. ചില അഹിന്ദുക്കള്‍ ക്ഷേത്രത്തിന്റെ പവിത്രത തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രദേശത്ത് ചിലര്‍ മാംസവും മത്സ്യവും മദ്യവും വിളമ്പുന്നുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം അത്യാവശ്യമാണെന്നും എം.എല്‍.എ പറഞ്ഞു. ‘കേദാര്‍നാഥ് ധാമിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്ന എന്തെങ്കിലും ചിലര്‍ ചെയ്യുന്നുണ്ടെങ്കില്‍, അവരുടെ പ്രവേശനം നിരോധിക്കണം. അവര്‍ തീര്‍ച്ചയായും പുറത്തുനിന്ന് വന്ന് ധാമിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന […]
Source link
കേദാര്‍നാഥിലേക്കുള്ള അഹിന്ദുക്കളുടെ പ്രവേശനം തടയണമെന്ന് ബി.ജെ.പി എം.എല്‍.എ; വിമര്‍ശനം ശക്തം
Date:





