ന്യൂദല്‍ഹി: വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും വിമര്‍ശനങ്ങളാണ് ജനാധിപത്യത്തിന്റെ കാതലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ പോഡ്കാസ്റ്റര്‍ ലെഡ് ഫ്രിഡുമായി 3.15 മണിക്കൂര്‍ നീണ്ട പോഡ്കാസ്റ്റിലാണ് പരാമര്‍ശം. വിമര്‍ശനങ്ങള്‍ ജനാധിപത്യത്തിന്റെ ആത്മാവാണെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞ നരേന്ദ്ര മോദി മൂര്‍ച്ചയുള്ളതും നല്ല വിവരമുള്ളതുമായ വിമര്‍ശനങ്ങള്‍ ഇക്കാലത്ത് കണ്ടെത്താന്‍ പ്രയാസമാണെന്നും വ്യക്തമാക്കി. വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും തമ്മില്‍ വ്യത്യാസമുണ്ടെന്നും തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെയെല്ലാം ഇത്തരത്തില്‍ സ്വാഗതം ചെയ്യുന്നുവെന്നും മോദി പറഞ്ഞു. ആരോപണങ്ങള്‍ ആര്‍ക്കും ഗുണം ചെയ്യില്ലെന്നും അവ അനാവശ്യമായ സംഘര്‍ഷങ്ങള്‍ […]
Source link
വിമര്‍ശനങ്ങള്‍ ജനാധിപത്യത്തിന്റെ ആത്മാവ്, സ്വാഗതം ചെയ്യുന്നു; അമേരിക്കന്‍ പോഡ്കാസ്റ്റില്‍ പ്രധാനമന്ത്രി
Date:





