തിരുവനന്തപുരം: ഇന്ത്യന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ ഉപവിഭാഗമായ പീഡിയാട്രിക് ന്യൂറോളജി, ന്യൂറോമസ്കുലാര്‍ ഡിസോര്‍ഡര്‍ മാനേജ്മെന്റ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സ് വിജയകരമായി സമാപിച്ചു. ന്യൂറോ-മസ്കുലാര്‍ രോഗങ്ങള്‍ക്കും നവീന ചികിത്സാ മാര്‍ഗങ്ങള്‍ക്കും ഊന്നല്‍ നല്കി സംഘടിപ്പിച്ച ‘അഡ്വാന്‍സസ് ഇന്‍ ന്യൂറോമസ്കുലാര്‍ ഡിസോര്‍ഡേഴ്സ്-APND 2025’ കോണ്‍ഫറന്‍സ് ചരിത്ര നേട്ടത്തോടെയാണ് സമാപിച്ചത്. സമ്മേളനത്തില്‍ ന്യൂറോ-മസ്കുലാര്‍ രോഗങ്ങളുടെ വിവിധ ഘട്ടങ്ങളും നൂതന ചികിത്സാ മാര്‍ഗങ്ങളും ആഴത്തില്‍ ചര്‍ച്ച ചെയ്തു. രോഗികള്‍ക്ക് തടസമില്ലാതെ ചികിത്സ ലഭ്യമാക്കുന്നതിനായി ആവശ്യമായ പോളിസികള്‍ രൂപീകരിക്കേണ്ടതിന്റെ ആവശ്യകത വിവിധ […]
Source link
ചരിത്ര നേട്ടത്തോടെ എ.പി.എന്‍.ഡി 2025 കോണ്‍ഫറന്‍സിന് സമാപനം: അപൂര്‍വ രോഗങ്ങളള്‍ക്ക് ചികിത്സ അപൂര്‍വമാകില്ലെന്ന് മന്ത്രിയുടെ ഉറപ്പ്
Date:





