ഗുവാഹത്തി: അസമില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരായ പീഡനക്കേസുകളുടെ തല്‍സ്ഥിതിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വക്താവ് അറസ്റ്റില്‍. റീതം സിങ്ങാണ് അറസ്റ്റിലായത്. ഭാബേഷ് കലിത, എം.എല്‍.എ മനാബ് ദേക, മുന്‍ മന്ത്രി രാജന്‍ ഗൊഹെയ്ന്‍ എന്നിവര്‍ക്കെതിരായ കേസുകളില്‍ ചോദ്യം ഉന്നയിച്ചതിനാണ് റീതത്തെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ബി.ജെ.പി നേതാക്കള്‍ക്കെതിരായ അന്വേഷണങ്ങളില്‍ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് വക്താവ് എക്സില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. These culprits got punishment they deserved But what @BJP4Assam r@pe accused Ministers […]
Source link
ബി.ജെ.പി നേതാക്കള്‍ക്കെതിരായ പീഡനക്കേസിലെ അന്വേഷണം എന്തായെന്ന് ചോദിച്ചു; അസമില്‍ കോണ്‍ഗ്രസ് വക്താവ് അറസ്റ്റില്‍
Date:





