17
March, 2026

A News 365Times Venture

17
Tuesday
March, 2026

A News 365Times Venture

കോഴിക്കോട് സ്‌കൂള്‍ വാനിടിച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

Date:

കോഴിക്കോട്: കോഴിക്കോട് കുണ്ടായിത്തോട് സ്‌കൂള്‍ വാനിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അപകടത്തില്‍പ്പെട്ടത്. ചെറുവണ്ണൂര്‍ വെസ്റ്റ് എ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥി സന്‍ഹ മറിയമാണ് മരിച്ചത്. കുട്ടി വാനില്‍ നിന്നിറങ്ങിയ ശേഷം വാന്‍ പിന്നിലേക്ക് എടുത്തപ്പോഴാണ് അപകടമുണ്ടായത്. Content Highlight: Class 2 student dies after being hit by school van in Kozhikode

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ಸರ್ಕಾರಿ ಆಸ್ಪತ್ರೆಗಳಲ್ಲಿ ಔಷಧಿಗಳ ಕೊರತೆ ಆಗದಂತೆ ಕ್ರಮ- ಸಚಿವ ದಿನೇಶ್ ಗುಂಡೂರಾವ್

ಬೆಂಗಳೂರು,ಮಾರ್ಚ್,17,2026 (www.justkannada.in): ಸರ್ಕಾರಿ ಆಸ್ಪತ್ರೆಗಳಲ್ಲಿ ಔಷಧಿಗಳ ಕೊರತೆ ಆಗದಂತೆ ಕ್ರಮ...

ഇറാനിലെ റാലികള്‍ എ.ഐ ആണെന്ന ട്രംപിന്റെ വാദം പെഹ്‌ലവിയുടേതിന് സമാനം; പരിഹസിച്ച് ലാരിജാനി

ടെഹ്‌റാന്‍: ഇറാനിലുടനീളം അടുത്തിടെയുണ്ടായ യു.എസ്-ഇസ്രഈലി വിരുദ്ധ പ്രതിഷേധങ്ങള്‍ എ.ഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന...

`அப்செட்டான ரஜினி; டெல்லி கொடுத்த சிக்னல்' – அறிக்கைக்கு பின்னால் நடந்த அரசியல்!

“காலம் பேசாது ஆனால் காத்திருந்து பதில் சொல்லும்”என்கிற வரிகளோடு ரஜினி வெளியிட்ட...

Jeevan Reddy: నేను పార్టీ వీడతానని సంజయ్‌కు చెప్పానా?.. మా పార్టీలోకి వచ్చి చిచ్చు పెట్టాడు!

తనతో కలిసి పనిచేయాలని జగిత్యాల ఎమ్మెల్యే సంజయ్ కుమార్ తనకు ఆఫర్...