തിരുവനന്തപുരം: കേരളത്തിലെത്തിയ മഹാത്മാഗാന്ധിയുടെ പൗത്രനെ ആക്രമിച്ച ആര്‍.എസ്.എസ് നിലപാടില്‍ പ്രതിഷേധമറിയിച്ച് ഡി.വൈ.എഫ്.ഐ. ഉത്തരേന്ത്യയില്‍ ആര്‍.എസ്.എസ് നടപ്പിലാക്കുന്ന രീതികള്‍ ഇവിടെ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതിരോധിക്കുമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അറിയിച്ചു. രാജ്യത്തിന്റെ ആത്മാവിന് ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാന്‍സര്‍ പകര്‍ത്തുന്നതെന്നുമുള്ള തുഷാര്‍ ഗാന്ധിയുടെ പ്രതികരണമാണ് ആര്‍.എസ്.എസിനെ പ്രകോപിപ്പിച്ചതെന്നും തുഷാര്‍ ഈ പ്രസംഗം പിന്‍വലിച്ച് മാപ്പുപറയണമെന്നാണ് ആര്‍.എസ്.എസിന്റെ ഭീഷണിയെന്നും ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മഹാത്മാഗാന്ധിയുടെ പൗത്രന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞു വെച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച ആര്‍.എസ്.എസ് ബി.ജെ.പി […]
Source link
ഉത്തരേന്ത്യയില്‍ നടപ്പിലാക്കുന്ന രീതികള്‍ ഇവിടെ നടപ്പാക്കരുത്; മഹാത്മാഗാന്ധിയുടെ പൗത്രനെ ആക്രമിച്ച ആര്‍.എസ്.എസ് നടപടി പ്രതിഷേധാര്‍ഹം: ഡി.വൈ.എഫ്.ഐ
Date:





