ലണ്ടന്‍: അമേരിക്കയിലേക്കുള്ള അലൂമീനിയം, സ്റ്റീല്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 25% താരിഫ് ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തില്‍ പ്രതികാരം ചെയ്യാനുള്ള യൂറോപ്യന്‍ യൂണിയന്റെ തീരുമാനത്തില്‍ യു.കെ പങ്കാളിയാവില്ല. വിദേശ ലോഹ ഉത്‌പന്നങ്ങള്‍ക്ക് ഇളവുകളില്ലാതെ എല്ലാ രാജ്യങ്ങല്‍ക്കും 25 ശതമാനം താരിഫ് ചുമത്താനുള്ള യു.എസ് തീരുമാനത്തെ ‘നിരാശജനകം’ എന്ന് വിശേഷിപ്പിച്ച യു.കെയുടെ ബിസിനസ് ആന്‍ഡ് ട്രേഡ് സെക്രട്ടറി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സ് താത്ക്കാലം ബ്രിട്ടന്‍, ഇ.യുവിന്റെ പകരം തീരുവ (കൗണ്ടര്‍ താരിഫ്)യില്‍ പങ്കാളിയാവില്ലെന്ന് അറിയിച്ചു. ‘ഞങ്ങള്‍ ആ രീതിയില്‍ ഉടനടി പ്രതികാരം ചെയ്യാന്‍ […]
Source link
അമേരിക്കയോട് താരിഫ് യുദ്ധത്തിന് ബ്രിട്ടനില്ല; യൂറോപ്യന്‍ യൂണിയന്റെ കൗണ്ടര്‍ താരിഫില്‍ നിന്ന് ബ്രിട്ടന്‍ പിന്മാറി
Date:





