ഗസ: ഇസ്രഈലും ഹമാസും തമ്മിലുള്ള രണ്ടാംഘട്ട വെടിനിര്‍ത്തല്‍ കരാറിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കവെ ഗസയിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കാനൊരുങ്ങി ഇസ്രഈല്‍. ഗസയിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കുകയാണെന്ന് ഇസ്രഈല്‍ അറിയിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ് 20 ലക്ഷം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന മുനമ്പിലേക്കുള്ള എല്ലാ സാധനങ്ങളുടെയും വിതരണം ഇസ്രഈല്‍ നിര്‍ത്തിവെച്ചിരുന്നു. ഇത് കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ പ്രഖ്യാപനം വരുന്നത്. നിരോധനത്തിലൂടെ ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസിനെ സമ്മര്‍ദത്തിലാക്കാനാണ് ഇസ്രഈല്‍ ശ്രമിക്കുന്നത്. ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍ പുതിയ […]
Source link
സമാധാന ചര്‍ച്ചകള്‍ക്കിടെ ഗസയിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കാനൊരുങ്ങി ഇസ്രഈല്‍
Date:





