ചെന്നൈ: ക്ഷേത്രോത്സവങ്ങളില്‍ ഇനി ഭക്തി ഗാനങ്ങള്‍ മാത്രമെ ആലപിക്കാന്‍ പാടുള്ളൂവെന്ന് മദ്രാസ് ഹൈക്കോടതി. ഇക്കാര്യം ക്ഷേത്ര അധികാരികള്‍ ഉറപ്പാക്കണമെന്ന് പറഞ്ഞ കോടതി സിനിമാഗാനങ്ങള്‍ പോലുള്ള ഭക്തിപരമല്ലാത്ത സംഗീതം ക്ഷേത്ര പരിസരത്ത് വെച്ച് പ്ലേ ചെയ്യുന്നത് നിരോധിക്കുകയും ചെയ്തു. പുതുച്ചേരിയിലെ വെങ്കിടേഷ് സൗരിരാജന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. തിരുമലരായന്‍ പട്ടണത്തിലെ വീഴി വരദരാജ പെരുമാള്‍ ക്ഷേത്രത്തില്‍ നടക്കുന്ന ഓര്‍ക്കസ്ട്രയെക്കുറിച്ച് ആശങ്ക ഉന്നയിച്ച് പുതുച്ചേരിയില്‍ നിന്നുള്ള ഒരു ഭക്തന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ക്ഷേത്രോത്സവങ്ങളില്‍ സിനിമാ ഗാനങ്ങള്‍ […]
Source link
ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ ഇനി സിനിമാ ഗാനങ്ങള്‍ ആലപിക്കരുത്: മദ്രാസ് ഹൈക്കോടതി
Date:





