ഒട്ടാവ: യു.എസുമായി വ്യാപാര യുദ്ധം ആരംഭിച്ചതിന് പിന്നാലെ താരിഫിന്റെ കാര്യത്തില്‍ വാഷിങ്ടണുമായി കൂടിയാലോചന ആവശ്യപ്പെട്ട് ലോക വ്യാപാര സംഘടനയെ സമീപിച്ച് കാനഡ. അണ്‍ജസ്റ്റിഫൈഡ് താരിഫുകളെ സംബന്ധിച്ച് കൂടിയാലോചന നടത്തണമെന്നാവശ്യപ്പെട്ടാണ് പരാതി. കാനഡയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കണമെന്നും തങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ലെന്നും ആവശ്യപ്പെട്ടാണ് കാനഡയുടെ പരാതി നല്‍കിയത്. സിന്തറ്റിക് മയക്കുമരുന്ന് ഫെന്റനൈലിന്റെയും രാസവസ്തുക്കളുടെയും അമേരിക്കയിലേക്കുള്ള ഒഴുക്ക് തടയാന്‍ വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് ഡൊണാള്‍ഡ് ട്രംപ് കാനഡയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. നിയമം ചൊവ്വാഴ്ച […]
Source link
ട്രംപിന്റെ അണ്‍ജസ്റ്റിഫൈഡ് താരിഫുകളില്‍ തീരുമാനമുണ്ടാക്കണം; ലോക വ്യാപാര സംഘടനയെ സമീപിച്ച് കാനഡ
Date:





