ന്യൂദല്‍ഹി: മലയാള സിനിമയായ മാര്‍ക്കോയ്ക്ക് ടെലിവിഷന്‍ പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍. ലോവര്‍ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷയാണ് സി.ബി.എഫ്.സി നിരസിച്ചത്. റീജിയണല്‍ എക്‌സാമിനേഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. സിനിമയിലെ കൂടുതല്‍ സീനുകള്‍ വെട്ടിമാറ്റി വേണമെങ്കില്‍ നിര്‍മാതാക്കള്‍ക്ക് വീണ്ടും അപേക്ഷിക്കാമെന്നും സി.ബി.എഫ്.സി അറിയിച്ചു. നിലവില്‍ യു അല്ലെങ്കില്‍ യു/എ കാറ്റഗറിയിലേക്ക് മാറ്റാന്‍ പറ്റാത്ത വിധത്തിലുള്ള വയലന്‍സ് സിനിമയില്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. കേരളത്തില്‍ വിദ്യാര്‍ത്ഥികളും യുവാക്കളും തുടര്‍ച്ചയായി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. […]
Source link
ടെലിവിഷനില്‍ പ്രദര്‍ശനാനുമതി ലഭിക്കാതെ ‘മാര്‍ക്കോ’; വയലന്‍സിന്റെ അതിപ്രസരമെന്ന് സി.ബി.എഫ്.സി
Date:





