വാഷിങ്ടണ്‍: നിയമവിരുദ്ധമായ പ്രതിഷേധങ്ങള്‍ അനുവദിക്കുന്ന കോളേജുകള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവയ്ക്കുള്ള എല്ലാ ഫെഡറല്‍ ഫണ്ടിങ്ങും വെട്ടിക്കുറയ്ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കലാലയങ്ങളിലെ ഇത്തരം പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുമെന്നും നാടുകടത്തുമെന്നും ട്രംപ് വ്യക്തമാക്കി. ഇനി വിദ്യാര്‍ത്ഥികള്‍ അമേരിക്കക്കാരാണെങ്കില്‍ അവരുടെ പ്രവര്‍ത്തിയുടെ ഗൗരവമനുസരിച്ച് അറസ്റ്റ് ചെയ്യുകയോ കലാലയത്തില്‍നിന്ന് പുറത്താക്കുകയോ ചെയ്യുമെന്നും ട്രംപ് പറയുകയുണ്ടായി. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റ് വഴിയാണ് ട്രംപിന്റെ പ്രഖ്യാപനം. ‘നിയമവിരുദ്ധമായ പ്രതിഷേധങ്ങള്‍ അനുവദിക്കുന്ന ഏതൊരു കോളേജ്, സ്‌കൂള്‍ അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റിക്കുമുള്ള എല്ലാ […]
Source link
നിയമവിരുദ്ധ പ്രതിഷേധങ്ങള്‍ അനുവദിക്കുന്ന കോളേജുകളുടെ ഫണ്ട് വെട്ടിക്കുറയ്ക്കും, വിദ്യാര്‍ത്ഥികളെ പുറത്താക്കും: ട്രംപ്
Date:





