16
March, 2026

A News 365Times Venture

16
Monday
March, 2026

A News 365Times Venture

വിലങ്ങാട് ഉരുള്‍പൊട്ടല്‍; മൊറട്ടോറിയം പ്രഖ്യാപിച്ച് സര്‍ക്കാര്‍

Date:

തിരുവനന്തപുരം: കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടലില്‍ മൊറട്ടോറിയം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ദുരന്ത ബാധിത വില്ലേജുകളിലെ റവന്യൂ റിക്കവറി കുടിശ്ശികകള്‍ക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചത്. വിലങ്ങാട്, നരിപ്പറ്റ, തൂണേരി, വളയം, ചെക്ക്യാട്, തിനൂര്‍, എടച്ചേരി, വാണിമേല്‍, നാദാപുരം എന്നീ വില്ലേജുകളിലെ റവന്യൂ റിക്കവറി കുടിശ്ശികകള്‍ക്കാണ് സര്‍ക്കാര്‍ മൊറട്ടോറിയം ബാധകമാവുകയെന്നാണ് റിപ്പോര്‍ട്ട്. കേരള റവന്യൂ റിക്കവറി ആക്ട് പ്ര1968, സെക്ഷന്‍ 83ബി പ്രകാരമാണ് സര്‍ക്കാര്‍ മൊറട്ടോറിയം അനുവദിച്ചത്‌. updating… Content Highlight: Vilangad Landslide; Govt announced moratorium

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

എ. പത്മകുമാറിനെ വെട്ടി; ആറന്മുള മണ്ഡലം എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടപ്പെട്ടു

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയും മുന്‍ എം.എല്‍.എയും സി.പി.ഐ.എം നേതാവുമായ...

Ustaad Bhagat Singh: ‘సినిమా లేట్ అవ్వడానికి కారణం నేనే’: డైరెక్టర్ హరీశ్ శంకర్..

పవన్ కళ్యాణ్ హీరోగా, మాస్ దర్శకుడు హరీష్ శంకర్ దర్శకత్వంలో ఎంతో...

ಎಲ್ ಪಿಜಿ ಸಿಲಿಂಡರ್ ಪೂರೈಕೆ ವ್ಯತ್ಯಯ: ಪ್ರಧಾನಿ ಮೋದಿಗೆ ಪತ್ರ ಬರೆದ ಹೋಟೆಲ್ ಮಾಲಕಿ

ಬೆಂಗಳೂರು, ಮಾರ್ಚ್, 14,2026 (www.justkannada.in): ಮಧ್ಯಪ್ರಾಚ್ಯದಲ್ಲಿ ಯುದ್ದ ಹಿನ್ನೆಲೆಯಲ್ಲಿ ಕರ್ನಾಟಕ...