ന്യൂദല്‍ഹി: മുസ്‌ലിം പിന്തുടര്‍ച്ചാവകാശ നിയമം പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി ജന്ദര്‍ മന്ദിറില്‍ നിരാഹാരമാരംഭിച്ച് സാമൂഹിക പ്രവര്‍ത്തക വി.പി. സുഹറ. നിയമത്തില്‍ മാറ്റം വരും വരെ അനിശ്ചിതകാല നിരാഹാര സമരമിരിക്കുമെന്നും വി.പി സുഹറ പറഞ്ഞു. ജന്ദര്‍ മന്ദിറില്‍ മരണം വരെ അനിശ്ചിതകാല നിരാഹാരമിരിക്കുമെന്നാണ് സുഹറ പറഞ്ഞത്. മുസ്‌ലിം പിന്തുടര്‍ച്ചാവകാശ നിയമം ക്രൂരതയാണെന്നും അതുകൊണ്ട് സ്ത്രീകളും കുട്ടികളുമടക്കം വളരെയധികം പ്രയാസം നേരിടുന്നുണ്ടെന്നും പിന്തുടര്‍ച്ചാവകാശം തുല്യമായിരിക്കണമെന്നും സാമൂഹിക പ്രവര്‍ത്തക പറഞ്ഞു. അവനവന്‍ അധ്വാനിച്ചുണ്ടാക്കുന്ന സ്വത്തുക്കള്‍ പോലും അവരവര്‍ക്ക് നല്‍കനോ എഴുതി കൊടുക്കാനോ ഉള്ള […]
Source link
മുസ്‌ലിം പിന്തുടര്‍ച്ചാവകാശം പരിഷ്‌ക്കരിക്കണം; ജന്ദര്‍ മന്ദിറില്‍ നിരാഹാരമാരംഭിച്ച് വി.പി. സുഹറ
Date:





