വാഷിങ്ടണ്‍: രണ്ട് ലിംഗങ്ങള്‍ മാത്രമേയുള്ളൂവെന്ന ട്രംപിന്റെ പ്രഖ്യാ പനത്തിന് പിന്നാലെ ട്രാന്‍സ്‌ജെന്‍ഡര്‍ നടിയുടെ പാസ്‌പോര്‍ട്ടില്‍ പുരുഷന്‍ എന്ന് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ട്രംപിനെതിരെ രൂക്ഷവിമര്‍ശനം. ട്രാന്‍സ് നടി ഹണ്ടര്‍ ഷാഫറിന്റെ പാസ്‌പോര്‍ട്ടിലാണ് മാറ്റം വരുത്തിയതെന്നാണ് റിപ്പോര്‍ട്ട്. എച്ച്.ബി.ഒയിലെ യൂഫോറിയ എന്ന ടെലിവിഷന്‍ സീരീസിലെ അഭിനയത്തിന് ശേഷം പ്രശസ്തി നേടിയ വ്യക്തിയായിരുന്നു ഹണ്ടര്‍ ഷാഫര്‍. ഷാഫര്‍ തന്നെയാണ് തന്റെ പാസ്‌പോര്‍ട്ടില്‍ പുതിയ നയപ്രഖ്യാപനത്തിന് ശേഷം പുരുഷന്‍ എന്ന് രേഖപ്പെടുത്തിയതായി പറഞ്ഞത്. ഒരു വ്യക്തിയ്ക്ക് സ്ത്രീയോ പുരുഷനോ മാത്രമായി ഭരണകൂടം അംഗീകരിക്കുകയാണെന്നും […]
Source link
യു.എസില്‍ ട്രാന്‍സ് നടിയുടെ പാസ്‌പോര്‍ട്ടില്‍ പുരുഷനെന്ന് രേഖപ്പെടുത്തി ഭരണകൂടം; ട്രംപിനെതിരെ വിമര്‍ശനം
Date:





