കൊച്ചി: ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷപരാമര്‍ശം നടത്തിയ കേസില്‍ സേറ്റഷനില്‍ ഹാജരാവാന്‍ പി.സി. ജോര്‍ജിന് പൊലീസ് നോട്ടീസ്. ഇന്നലെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഈരാറ്റുപേട്ട പൊലീസന്റെ നടപടി. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് നടപടിയെടുക്കാനാണ് പൊലീസിന്റെ നീക്കം. അതേസമയം പി.സി ജോര്‍ജിന് സ്‌റ്റേഷനില്‍ ഹാജരാവാന്‍ നോട്ടീസ് നല്‍കിയിടടും പി.സി ജോര്‍ജ് നോട്ടീസ് കൈപ്പറ്റിയിട്ടില്ല. പാര്‍ട്ടി തീരുമാനമനുസരിച്ച് വൈകിട്ടോടുകൂടി സ്‌റ്റേഷനില്‍ ഹാജരാകാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ചാനല്‍ ചര്‍ച്ചയില്‍ വെച്ച് പി.സി ജോര്‍ജ് മുസ്ലിം വിദ്വേഷ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് […]
Source link
അറസ്റ്റിന് സാധ്യത; സ്‌റ്റേഷനില്‍ ഹാജരാവാന്‍ പി.സി. ജോര്‍ജിന് നോട്ടീസ് നല്‍കി പൊലീസ്
Date:





