16
August, 2026

A News 365Times Venture

16
Sunday
August, 2026

A News 365Times Venture

യു.എസില്‍ പുതിയ നാണയങ്ങളുടെ നിര്‍മാണം നിര്‍ത്തിവെക്കും: ഡൊണാള്‍ഡ് ട്രംപ്

Date:

വാഷിങ്ടണ്‍: പുതിയ നാണയങ്ങളുടെ നിര്‍മാണം നിര്‍ത്തിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാണയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ചെലവ് പാഴ്‌ചെലവാണെന്നും പുതിയ പെന്നികള്‍ അച്ചടിക്കുന്നത് നിര്‍ത്താന്‍ ട്രഷറി വകുപ്പിനോട് നിര്‍ദേശിച്ചതായും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു. കുറേ കാലമായി പെന്നികളും നാണയങ്ങളും അച്ചടിക്കുന്നതും തുടരുന്നുണ്ടെന്നും ഇവ അച്ചടിക്കുന്നതിന് നല്ല ചെലവാണെന്നും ഇത് പാഴ്‌ചെലവാണെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ രണ്ടാമത്തെ ഭരണകൂടം ചെലവ് ചുരുക്കലിനും ഫെഡറല്‍ തൊഴിലാളികളെ പിരിച്ചുവിടാനും മറ്റ് ഏജന്‍സികളെയും ലക്ഷ്യമിടുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

அமுதன் கொலை: “பெற்றோரின் புகாரைப் பெற மறுத்த குற்றச்சாட்டில் உண்மையில்லை" – அமைச்சர் சம்பத் குமார்

கோயம்புத்தூர் மாவட்டம், கோயம்புத்தூர்-பொள்ளாச்சி சாலையில் உள்ள பிரபல கல்வி நிறுவனத்தில் மூன்றாம்...

ഇസ്രഈല്‍ ആക്രമണം: തിരിച്ചടിക്കാന്‍ ലെബനന് അവകാശമുണ്ട്, പൂര്‍ണ പിന്തുണയുമായി ഇറാന്‍

ടെഹ്‌റാന്‍: തെക്കന്‍ ലെബനനിലെ നബാത്തിയ പ്രദേശത്ത് ഇസ്രഈല്‍ നടത്തിയ ശക്തമായ ആക്രമണത്തെ...