ചെന്നൈ: തമിഴ്‌നാട് ബെല്ലൂരില്‍ ഗര്‍ഭിണിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസില്‍ യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയസ്പന്ദനം നിലച്ചതായി ബെല്ലുര്‍ സര്‍ക്കാര്‍ ആശുപത്രി അറിയിച്ചു. പീഡന ശ്രമത്തിനിടെയാണ് പ്രതി യുവതിയെ ട്രെയിനില്‍ നിന്ന് തട്ടിയിട്ടത്. ട്രാക്കില്‍ വീണ് പരിക്കേറ്റ ആന്ധ്രാപ്രദേശ് സ്വദേശിയായ 36കാരി ചികിത്സയില്‍ തുടരുകയാണ്. യുവതിയുടെ കൈകാലുകള്‍ക്കും തലയ്ക്കും പരിക്കുണ്ട്. നാല് മാസം ഗര്‍ഭിണിയായിരിക്കെയാണ് പ്രതി യുവതിയെ ആക്രമിച്ചത്. അപകടത്തെ തുടര്‍ന്ന്, യുവതിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് റെയില്‍വേ പൊലീസ് ഇന്നലെ (വെള്ളി) […]
Source link
തമിഴ്നാട്ടില്‍ ഗര്‍ഭിണിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; യുവതിയുടെ ഗര്‍ഭസ്ഥശിശു മരിച്ചു
Date:





