'കൊല്ലരുതേ'.. കരഞ്ഞപേക്ഷിച്ച് ഇസ്രായേലി യുവതി; ഹമാസ് സംഘം യുവതിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോകുന്ന വീഡിയോ



നോവ അർഗാമനി എന്ന വിദ്യാര്‍ഥിനിയെയാണ് ഹമാസ് സംഘം തട്ടിക്കൊണ്ടു പോയത്