പാരീസ് വിമാനത്താവളത്തിൽ മുസ്ലീം യാത്രക്കാർ കൂട്ടമായി നിസ്‌കരിച്ച സംഭവം വിവാദത്തിൽ; കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍
ജോര്‍ദാനിലേക്കുള്ള വിമാനം യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാനത്താവളത്തിന്റെ പുറപ്പെടല്‍ ഏരിയയില്‍ ഒരു കൂട്ടം ആളുകള്‍ ഒരുമിച്ച് നിസ്‌കരിക്കുന്ന ചിത്രമാണ് ഞായറാഴ്ച സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്