'പ്രധാനമന്ത്രി ആശ്വസിപ്പിക്കാൻ എത്തിയത് വലിയ അംഗീകാരവും ആത്മവിശ്വാസവും പകർന്നു'; മുഹമ്മദ് ഷമിരാജ്യത്തിന്‍റെ പ്രധാനമന്ത്രി നേരിട്ടെത്തി ആശ്വസിപ്പിക്കുമ്പോള്‍ അത് നല്‍കുന്ന ആത്മവിശ്വാസം വലുതാണെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു.