മുഖ്യമന്ത്രി ക്യൂബൻ ഗ്രാൻഡ് മാസ്റ്ററുമായി കരുനീക്കി; ക്യൂബ-കേരള സഹകരണത്തിനുള്ള ചെ ഇന്റർനാഷനൽ ചെസ് ഫെസ്റ്റിവലിന് തുടക്കം
മേയര്‍ ആര്യാ രാജേന്ദ്രന്‍, അഡിഷണൽ ചീഫ് സെക്രട്ടറി ഡോ ജയതിലക് ഐ എ എസ് സ്വാഗതം പറഞ്ഞു. തിരുവനന്തപുരം നഗരസഭാ അധ്യക്ഷ അഡ്വ ആര്യ രാജേന്ദ്രൻ , സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി, ചെസ് ഒളിമ്പ്യന്‍ പ്രൊഫ. എന്‍. ആര്‍. അനില്‍കുമാര്‍, സ്‌പോര്‍ട്‌സ് വകുപ്പ് അഡീ. ചീഫ് സെക്രട്ടറി പുനീത് കുമാര്‍ ഐഎഎസ്, കായിക അഡീ. ഡയറക്ടര്‍ ഷാനവാസ് ഖാന്‍ ഇ എന്നിവര്‍ സംസാരിച്ചു.