അമ്പമ്പോ! പാകിസ്ഥാനെതിരായ വിജയം ആഘോഷിക്കാൻ ടീം ഇന്ത്യയ്ക്കായി തയ്യാറാക്കിയ കേക്ക് കണ്ടോ?



ടീം ഹോട്ടലിലെ ഭീമാകാരമായ കേക്കിന്റെ ചിത്രം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു