ലോകകപ്പ് മത്സരത്തിനിടെ മൈതാനത്ത് നിസ്കരിച്ച പാക് താരം മുഹമ്മദ് റിസ്വാനെതിരെ ഐസിസിക്ക് പരാതി| Complaint Filed Against Pakistan Cricketer Mohammad Rizwan for Offering Namaz on Field – News18 Malayalam
ന്യൂഡൽഹി: ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ഹൈദരാബാദിൽ നടന്ന മത്സരത്തിനിടെ മൈതാനത്ത് നിസ്കരിച്ച പാകിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് (ഐസിസി) പരാതി. സുപ്രീംകോടതി അഭിഭാഷകനായ വിനീത് ജിൻഡാലാണ് പരാതിക്കാരൻ.