ഡാരില്‍ മിച്ചൽ; 48 വർഷത്തിനു ശേഷം ലോകകപ്പിൽ ഇന്ത്യക്കെതിരെ സെഞ്ചുറി നേടുന്ന ന്യൂസിലന്റ് താരം


ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരേ ന്യൂസിലൻ‍ഡിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത് ഡാരില്‍ മിച്ചലിന്റെ പ്രകടനമായിരുന്നു.ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരേ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ന്യൂസീലന്‍ഡ് താരമെന്ന നേട്ടവും ഇതോടെ ഡാരില്‍ മിച്ചലിനെ തേടിയെത്തി.