Diwali 2023 | ഗിന്നസ് റെക്കോർഡിട്ട് അയോധ്യയിലെ ദീപോത്സവം; 22 ലക്ഷം ദീപങ്ങൾ ഒന്നിച്ച് തെളിഞ്ഞു National By Special Correspondent On Nov 12, 2023 Share 2017ൽ ഏകദേശം 51, 000 ദീപങ്ങൾ കത്തിച്ചു, 2019- ൽ അത് 4.10 ലക്ഷമായി ഉയർന്നു. 2020- ൽ 6 ലക്ഷത്തിലധികം മൺവിളക്കുകളും 2021- ൽ 9 ലക്ഷത്തിലേറെയും കത്തിച്ചു. Share