മൊറാദാബാദ് കലാപം ‘ആസൂത്രിതം’; സംഘപരിവാറിന് പങ്കില്ല; നാലുപതിറ്റാണ്ട് മുമ്പുള്ള റിപ്പോർട്ട് പുറത്ത്



1980 ഓഗസ്റ്റ് 13, ഈദുല്‍ ഫിത്തര്‍ ദിനത്തിലാണ് ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ വര്‍ഗീയ കലാപമുണ്ടായത്. 83 പേരാണ് ഈ കലാപത്തില്‍ കൊല്ലപ്പെട്ടത്