പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരില്‍ പണം തട്ടിയയാള്‍ക്കെതിരെ ഇഡി കുറ്റപത്രംപ്രധാനമന്ത്രിയുടെ ഓഫീസുമായി അടുത്തു പ്രവര്‍ത്തിക്കുന്നയാളാണെന്നും കാട്ടിയാണ് റായി പണം തട്ടിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു.