രക്ഷാബന്ധന്‍ മുസ്ലീം സഹോദരിമാർക്കൊപ്പം ആഘോഷിക്കൂ; ബിജെപി എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദിബിജെപി സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ടാണ് മുത്തലാഖ് നിരോധിക്കാനായതെന്നും അത് മുസ്ലീം സ്ത്രീകള്‍ക്ക് വലിയ സുരക്ഷിതത്വമാണ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.