ലണ്ടന്‍: സയണിസ്റ്റ് വിരുദ്ധ വിശ്വാസങ്ങള്‍ക്ക് യു.കെയുടെ 2010-ലെ സമത്വ നിയമപ്രകാരം നിയമപരമായ സംരക്ഷണമുണ്ടെന്ന മുന്‍ വിധി ശരിവെച്ച് യു.കെ എംപ്ലോയ്‌മെന്റ് അപ്പീല്‍ ട്രൈബ്യൂണല്‍. ഇസ്രഈല്‍ അനുകൂല ലോബികളെ കുറിച്ചുള്ള പരസ്യ പ്രതികരണങ്ങള്‍ക്ക് പിന്നാലെ അധ്യാപകനെ ജോലിയില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ ബ്രിസ്റ്റോള്‍ സര്‍വകലാശാല നല്‍കിയ അപ്പീല്‍ പൂര്‍ണമായി തള്ളിക്കൊണ്ടാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്. ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ സോഷ്യോളജി അധ്യാപകനായിരുന്ന പ്രൊഫസര്‍ ഡേവിഡ് മില്ലര്‍, സയണിസത്തെയും ഇസ്രഈല്‍ അനുകൂല ലോബി ഗ്രൂപ്പുകളെയും പറ്റി നടത്തിയ പരസ്യ പരാമര്‍ശങ്ങളെ തുടര്‍ന്ന് […]
Source link
സയണിസ്റ്റ് വിരുദ്ധതയെന്നാല്‍ ജൂതവിരുദ്ധതയല്ല, അതിനെ വംശീയമെന്ന് വിശേഷിപ്പിക്കുന്നതില്‍ യുക്തിയുണ്ട്: യു.കെ ട്രൈബ്യൂണല്‍
Date:





