ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നിന്ന് രൂക്ഷവിമര്‍ശനം. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി വിധിക്കെതിരെ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രനും എ.ഡി. തോമസ് എംഎല്‍എയും ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. കോടതി വിധിയെ കടുത്ത ഭാഷയിലാണ് അരുണ്‍ രാജേന്ദ്രന്‍ വിമര്‍ശിച്ചത്. സി.പി.ഐ.എം മുന്‍ ജില്ലാ സെക്രട്ടറിയുടെ മകളുടെ കോടതിയില്‍ നിന്ന് […]
Source link
ഗണ്‍മാന്മാര്‍ക്ക് ജാമ്യം: സി.പി.ഐ.എം മുന്‍ ജില്ലാ സെക്രട്ടറിയുടെ മകളുടെ കോടതിയില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചില്ല: അരുണ്‍ രാജേന്ദ്രന്‍
Date:





