ന്യൂദല്‍ഹി: ഭരണമുന്നണിയായ എന്‍.ഡി.എയ്ക്ക് പിന്തുണ നല്‍കാനുള്ള നീക്കവുമായി തൃണമൂല്‍ വിമതര്‍. പാര്‍ട്ടിയുടെ 28 ലോക്‌സഭാ എം.പിമാരില്‍ 20 പേരുടെ പിന്തുണ തങ്ങള്‍ക്കുള്ളതായാണ് വിമത പക്ഷം അവകാശപ്പെടുന്നത്. ലോക്‌സഭയില്‍ പ്രത്യേക ബ്ലോക്കാവാനും എന്‍.ഡി.എയെ പിന്തുണയ്ക്കാനും വിമത എം.പിമാര്‍ നീക്കം നടത്തുന്നതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബി.ജെ.പിയുടെ പശ്ചിമ ബംഗാളിന്റെ നിരീക്ഷണ ചുമതലയുള്ള നിരീക്ഷകന്‍ കൂടിയായ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവിന്റെ ദല്‍ഹിയിലെ വസതിയില്‍ വിമത എം.പിമാരില്‍ ചിലര്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി […]
Source link
ദല്‍ഹിയില്‍ ബി.ജെ.പി മന്ത്രിയുടെ വീട്ടില്‍ യോഗം ചേര്‍ന്ന് തൃണമൂല്‍ വിമത എം.പിമാര്‍; എന്‍.ഡി.എ സഖ്യത്തിന് നീക്കം
Date:





