മുംബൈ: 30 വര്‍ഷം മുമ്പ് റിലീസ് ചെയ്ത് യു/എ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച തന്റെ ഡോക്യുമെന്ററി യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടതായി ആനന്ദ് പട്‌വര്‍ധന്‍. ആനന്ദ് പട്‌വര്‍ധന്‍ സംവിധാനം ചെയ്ത് 1995 ല്‍ പുറത്തിറങ്ങിയ ‘ഫാദര്‍ സണ്‍ ആന്‍ഡ് ദ ഹോളി വാര്‍’ എന്ന ഡോക്യുമെന്ററിയാണ് യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്. യൂടൂബിന്റെ സെന്‍സര്‍ഷിപ്പ് വീണ്ടും നടപ്പാക്കിയെന്നും ഡോക്യുമെന്ററി സംവിധായകനായ പട്‌വര്‍ധന്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചതായിരുന്നു ഡോക്യുമെന്ററി എന്ന് ഫേസ്ബുക്ക് […]
Source link
30 വര്‍ഷം മുമ്പ് ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാന്‍ കോടതി പറഞ്ഞ തന്റെ ഡോക്യുമെന്ററിക്ക് ഇപ്പോള്‍ യൂട്യൂബില്‍ വിലക്കെന്ന് ആനന്ദ് പട്‌വര്‍ധന്‍
Date:





