തെഹ്‌റാന്‍:ഏപ്രില്‍ മാസത്തെ വെടിനിര്‍ത്തലിന് ശേഷം വീണ്ടും ഇസ്രഈലും ഇറാനും ഏറ്റുമുട്ടലിലേക്ക്. തിങ്കളാഴ്ച ഇരു പക്ഷങ്ങളും പരസ്പരം ആക്രമിച്ചതോടെ മേഖല വീണ്ടും യുദ്ധത്തിലേക്ക് പോയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലെബനന്‍ തലസ്ഥാനം ബെയ്‌റൂട്ടില്‍ ഇസ്രഈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിറകെ ഇറാന്‍ ഇസ്രഈലിനെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി. തുടര്‍ന്ന് ഇസ്രഈല്‍ ഇറാനിലും വ്യോമാക്രമണങ്ങള്‍ നടത്തി. ഈ ആക്രമണങ്ങളെ ഇറാന്‍ തിരിച്ചടിക്കുകയും ചെയ്തു. ഈ ദിവസത്തിന്റെ ആദ്യ മണിക്കൂറുകളില്‍ ഇസ്രഈലിനെ ലക്ഷ്യമിട്ട് മൂന്ന് ഘട്ടമായി ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. പത്തിലധികം […]
Source link
വീണ്ടും ഏറ്റുമുട്ടി ഇസ്രഈലും ഇറാനും; പശ്ചിമേഷ്യ യുദ്ധഭീതിയില്‍
Date:





