മുംബൈ: പൊതുഇടങ്ങളില്‍ പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്ന കബൂത്തര്‍ ഖാനകള്‍ നിര്‍ത്തലാക്കാന്‍ മുംബൈ പൗരസമിതിക്ക് മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിര്‍ദേശം. പ്രാവുകളുടെ കാഷ്ഠമടക്കമുള്ള അവശിഷ്ടങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനോട് കബൂത്തര്‍ ഖാനകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചത്. മുംബൈ നഗരത്തില്‍ ആകെ 51 ഓളം കബൂത്തര്‍ ഖാനകള്‍ ഉണ്ടെന്നാണ് കണക്ക്. ഒരു മാസത്തിനുള്ളില്‍ ഇത് സംബന്ധിച്ച ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ച് ഇവ അടിയന്തരമായി അടച്ച് പൂട്ടാനാണ് തീരുമാനം. കഴിഞ്ഞ ദിവസം മഹാരാഷ്ട ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍വെച്ച് […]
Source link
പ്രാവുകളുടെ കാഷ്ഠം ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും; മുംബൈയിലെ കബൂത്തര്‍ ഖാനകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ദേശം
Date:





