ടെഹ്റാന്: ഇസ്രഈല്‍- ഇറാന് ആക്രമണത്തിനിടെ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിച്ച യു.എസിനോടുള്ള മുന്നറിയിപ്പ് ആവര്‍ത്തിച്ച് ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. ഖാംനഇയുടെ ടെലിഗ്രാം അക്കൗണ്ടിലൂടെ നേരത്തെ പങ്കിട്ട പോസ്റ്റ് ആവര്‍ത്തിച്ചാണ് ഖാംനഇയുടെ പ്രതികരണം. നേരത്തെ യു.എസ് ഇടപെടലുണ്ടായാലുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ അമേരിക്ക വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്നടക്കമുള്ള പോസ്റ്റാണ് ഖാംനഇ പങ്കുവെച്ചത്. യു.എസിന്റെ ഇടപെടല്‍ സ്വന്തം ദോഷത്തിനായുള്ള പ്രവേശനമായിരിക്കുമെന്ന് ഖാംനഇ പറഞ്ഞു. ഇറാന് നേരിടാന്‍ പോകുന്ന ഏതൊരു പ്രത്യാഘാതത്തെക്കാളും നാശനഷ്ടങ്ങളേക്കാളും […]
Source link
യു.എസ് വരുത്തിവെക്കുന്ന നാശനഷ്ടങ്ങള്‍ വളരെ വലുതായിരിക്കും; ആക്രമണത്തില്‍ മുന്നറിയിപ്പ് ആവര്‍ത്തിച്ച് ഖാംനഇ
Date:





